LDF slams Kerala Governor Arif Mohammad Khan<br />തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പ് വെയ്ക്കാത്തത് പുതിയ വിവാദമായിരിക്കുകയാണ്. പൗരത്വ ഭേദഗതി വിഷയത്തിലടക്കം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിലാണ്. <br />#LDF #KeralaTourism #ArifMuhammedKhan